മാനസികാരോഗ്യ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി

  • Home
  • News and Events
  • മാനസികാരോഗ്യ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി
  • January 24, 2026

മാനസികാരോഗ്യ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി കൈപറമ്പ് ഗ്രാമപഞ്ചായത്തിലെ വാർഡ് 3 കൊള്ളന്നൂർ  66-)0 നമ്പർ അംഗൻവാടിയിൽ വെച്ച്  കൗമാര കുട്ടികൾക്കും അമ്മമാർക്കും ആയി 24/01/26 ശനിയാഴ്ച ഉച്ചക്ക് 2:30 നു  മാനസികാരോഗ്യ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്  gastro വിഭാഗം psychologist Dr. സ്റ്റാലിൻ കുര്യൻ ക്ലാസ്സ്‌ എടുത്തു.