Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 12-11-26 03:00:00
  • To : 12-11-26 04:00:00
  • November 12, 2026

സിസ്റ്റർ ജ്യോതിഷിന് നേഴ്‌സിംഗിൽ ഡോക്ടറേറ്റ് ലഭിച്ചു.

തൃശൂർ: അമല നേഴ്‌സിംഗ് കോളേജ് പ്രൊഫസർ സിസ്റ്റർ ജ്യോതിഷ് സി.എസ്.സി. ക്ക് മംഗലാപുരം നിട്ടെ യൂണിവേഴ്സിറ്റിയിൽനിന്നും നേഴ്‌സിംഗിൽ ഡോക്ടറേറ്റ് ലഭിച്ചു. ചാരിറ്റി ഡീപോൾ പ്രൊവിൻസ് സന്യാസംഗവും കൈപ്പട്ടൂർ ഇഞ്ചക്കൽ ഔസേപ്പച്ചൻ - ലൂസി ദമ്പതികളുടെ മകളുമാണ്.