Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 14-11-26 10:30:00
  • To : 14-11-26 12:00:00
  • November 14, 2026

ഡെങ്കിപനി ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി അവണുർ ഗ്രാമപഞ്ചായത്തിലെ  വാർഡ് 5  ചൈനബസാർ അഗൻവാടിയിൽ വെച്ച്  14/11/26 രാവിലെ 10:30 നു  ഡെങ്കിപനി ബോധവത്കരണ  ക്ലാസ്സ്‌ നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം Entomologist ശ്രീ. മുഹമ്മദ്‌ റാഫി ക്ലാസ്സ്‌ എടുത്തു.