Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 13-11-26 10:30:00
  • To : 13-11-26 01:00:00
  • November 13, 2026

ഡയബെറ്റിക്സ് ഡേ ബോധവത്കരണ ക്ലാസ്സും ബി. പി പരിശോധനയും നടത്തി.

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി അടാട്ട് ഗ്രാമപഞ്ചായത്തിലെ മൂർപ്പാറ അഗൻവാടിയിൽ വെച്ച് 13/11/26 രാവിലെ 10:30 നു ഡയബെറ്റിക്സ് ഡേ ബോധവത്കരണ  ക്ലാസ്സും ബി. പി  പരിശോധനയും  നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം Dr. ശിശിര ക്ലാസ്സ്‌ എടുത്തു.