Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 20-11-26 02:30:00
  • To : 20-11-26 03:30:00
  • November 20, 2026

ആരോഗ്യകരമായ വാർധക്യ ജീവിതത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി കോലഴി ഗ്രാമ പഞ്ചായത്തിലെ വാർഡ് 4  തിരൂർ അംഗൻവാടി, നമ്പർ 160 -ൽ വെച്ച്  20/11/26 ഉച്ചക്ക് 02.30 നു  ആരോഗ്യകരമായ വാർധക്യ ജീവിതത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം  Dr. Ashna ക്ലാസ്സ്‌ എടുത്തു. ക്ലാസ്സിൽ 10 പേർ പങ്കെടുത്തു