Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 18-11-26 03:00:00
  • To : 18-11-26 04:00:00
  • November 18, 2026

അമലയിൽ ദൈവദാസൻ കനീഷ്യസിന്റെ പേരിൽ പുതിയ ഓഡിറ്റോറിയം.

അമല മെഡിക്കൽ കോളേജിൽ ആധുനിക സൗകര്യങ്ങളോടെ ആരംഭിച്ച ദൈവദാസൻ കനീഷ്യസ് തെക്കേക്കര സി. എം. ഐ മെമ്മോറിയൽ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം കല്യാൺ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി. എസ് കല്യാണരാമൻ നിർവഹിച്ചു. ദേവമാതാ  പ്രൊവിൻഷ്യാൾ ഫാ.ഡോ.ജോസ് നന്തിക്കര സി. എം. ഐ, ജസ്റ്റിസ് കുര്യൻ ജോസഫ്, എം.ജെ സിറിയക് ഐ.എ.എസ്, വെല്ലൂർ സി.എം.സി മുൻ ഡയറക്ടർ ഡോ. സുനിൽ ചാണ്ടി, അമിറ്റി കോളേജ് പ്രൊഫസർ ഡോ. എ.എം ജോസ്, അമല ഡയറക്ടർ ഫാ.ജൂലിയസ് അറക്കൽ സി. എം. ഐ, മുൻ ഡയറക്ടർമാരായ ഫാ.ഫ്രാൻസിസ് കുരിശ്ശേരി സി. എം. ഐ, ഫാ.വാൾട്ടർ തേലപ്പിള്ളി സി. എം. ഐ, പ്രിൻസിപ്പൽ ഡോ. ബെറ്റസി തോമസ് മുതലായവർ പങ്കെടുത്തു. ഉദ്ഘാടനാനന്തരം മെഡിക്കൽ വിദ്യാർഥികളുടെ കലാപ്രകടനങ്ങളും അരങ്ങേറി.