കൗമാരക്കാരുടെ മാനസികാരോഗ്യവും ക്ഷേമവും സംബന്ധിച്ച് ക്ലാസ് നടത്തി.

  • Home
  • News and Events
  • കൗമാരക്കാരുടെ മാനസികാരോഗ്യവും ക്ഷേമവും സംബന്ധിച്ച് ക്ലാസ് നടത്തി.
  • November 20, 2026

കൗമാരക്കാരുടെ മാനസികാരോഗ്യവും ക്ഷേമവും സംബന്ധിച്ച് ക്ലാസ് നടത്തി.

അമലഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ന്റെ നേതൃത്വത്തിൽ ജിഎച്ച്എസ്എസ് കൊച്ചന്നൂർ സ്കൂളിലെ ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കായി 20/11/26 ഉച്ചക്ക് 2:00 മണിക്ക്  കൗമാരക്കാരുടെ മാനസികാരോഗ്യവും ക്ഷേമവും സംബന്ധിച്ച് ക്ലാസ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് Psychiatry വിഭാഗം Dr. Gokul, Dr. Gayathri എന്നിവർ ക്ലാസ്സ്‌ എടുത്തു.