- November 20, 2026
ആരോഗ്യകരമായ വാർധക്യ ജീവിതത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സ് നടത്തി
അമലഗ്രാമ പദ്ധതിയുടെ ഭാഗമായി കോലഴി ഗ്രാമ പഞ്ചായത്തിലെ വാർഡ് 4 തിരൂർ അംഗൻവാടി, നമ്പർ 160 -ൽ വെച്ച് 20/11/26 ഉച്ചക്ക് 02.30 നു ആരോഗ്യകരമായ വാർധക്യ ജീവിതത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം Dr. Ashna ക്ലാസ്സ് എടുത്തു. ക്ലാസ്സിൽ 10 പേർ പങ്കെടുത്തു