അമലയിൽ ലോക വൃക്കദിനാചരണം.

  • March 12, 2026

അമലയിൽ ലോക വൃക്കദിനാചരണം.

അമല മെഡിക്കൽ കോളേജ് നെഫ്രോളജി വിഭാഗം നടത്തിയ ലോക വൃക്കദിനാചരണത്തിന്റെയും കിഡ്നി സ്ക്രീനിങ് ക്യാമ്പിന്റെയും ഉദ്ഘാടനം വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സ്വപ്ന രാമചന്ദ്രൻ നിർവ്വഹിച്ചു അമല ഡയറക്ടർ  ഫാ. ജൂലിയസ് അറയ്ക്കൽ സി. എം. ഐ, ജോയിന്റ് ഡയറക്ടർമാരായ ഫാ. ഡെൽജോ പുത്തൂർ സി. എം. ഐ, ഫാ. ഷിബു പുത്തൻപുരയ്ക്കൽ സി. എം. ഐ, എച്ച്.ഒ. ഡി. ഡോ. എം. രഘുനാഥ്, ഡോ. ബിനോയ് തോമസ്, ഡോ. കെ.അമ്പിളി, ഡോ. അഞ്ജലി എന്നിവർ പ്രസംഗിച്ചു കിഡ്നി സ്ക്രീനിംഗ് ക്യാമ്പ്, ക്വിസ്, പോസ്റ്റർ മത്സരങ്ങളും നടത്തി.