അമലയിൽ സോഷ്യൽ വർക്ക് ദിനാചരണം.

  • March 20, 2026

അമലയിൽ സോഷ്യൽ വർക്ക് ദിനാചരണം.

അമല മെഡിക്കൽ കോളേജ് സോഷ്യൽ വർക്ക് വിഭാഗം നടത്തിയ സോഷ്യൽ വർക്ക് ദിനാചരണത്തിന്റെ ഉദ്ഘാടനം ജോയിന്റ് ഡയറക്ടർ ഫാ.ഷിബു പുത്തൻപുരയ്ക്കൽ സി. എം. ഐ നിർവ്വഹിച്ചു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സൈജു എടക്കളത്തൂർ,പി. ആർ. ഒ ജോസഫ് വർഗീസ്, സിസ്റ്റർ കൊച്ചുമേരി, അശ്വതിമോൾ, സ്നേഹ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.ദിനാചരണത്തിന്റെ ഭാഗമായി ഫ്ലാഷ്മോബ്, എക്സിബിഷൻ സ്റ്റാൾ എന്നിവയും സംഘടിപ്പിച്ചു.