"TB " ബോധവത്കരണവും പ്രഷർ &ഷുഗർ ഫ്രീ ടെസ്റ്റിങ്ഉം നടത്തി

  • Home
  • News and Events
  • "TB " ബോധവത്കരണവും പ്രഷർ &ഷുഗർ ഫ്രീ ടെസ്റ്റിങ്ഉം നടത്തി
  • March 10, 2026

"TB " ബോധവത്കരണവും പ്രഷർ &ഷുഗർ ഫ്രീ ടെസ്റ്റിങ്ഉം നടത്തി

അമലഗ്രാമ  പദ്ധതിയുടെ ഭാഗമായി കൈപറമ്പ് ഗ്രാമ പഞ്ചായത്തിലെ വാർഡ് 14, 60-)0 നമ്പർ അംഗൻവാടിയിൽ വെച്ച് 10/03/26 രാവിലെ 10:30 നു "TB " ബോധവത്കരണവും പ്രഷർ &ഷുഗർ ഫ്രീ ടെസ്റ്റിങ്ഉം നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോ ആഷ്‌ന ക്ലാസ്സ്‌ എടുത്തു.