കേരള ലേബർ മൂവ്മെന്റ് സംഘടനയിലെ അംഗങ്ങൾക്കായി വനിതാദിനചാരണവും "Breast &Cervical cancer " ബോധവത്കരണ ക്ലാസ്സ്‌ നടത്തി

  • Home
  • News and Events
  • കേരള ലേബർ മൂവ്മെന്റ് സംഘടനയിലെ അംഗങ്ങൾക്കായി വനിതാദിനചാരണവും "Breast &Cervical cancer " ബോധവത്കരണ ക്ലാസ്സ്‌ നടത്തി
  • March 14, 2026

കേരള ലേബർ മൂവ്മെന്റ് സംഘടനയിലെ അംഗങ്ങൾക്കായി വനിതാദിനചാരണവും "Breast &Cervical cancer " ബോധവത്കരണ ക്ലാസ്സ്‌ നടത്തി

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി കൈപറമ്പ് ഗ്രാമ പഞ്ചായത്ത്‌ കേരള ലേബർ മൂവ്മെന്റ് സംഘടനയിലെ അംഗങ്ങൾക്കായി വനിതാദിനചാരണവും "Breast &Cervical cancer " ബോധവത്കരണവും മുണ്ടുർ പള്ളിഹാളിൽ വെച്ച്  14-03-26 രാവിലെ 10:00 മണിക്ക് ക്ലാസ്സ്‌. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഗൈനക്കോളജി  വിഭാഗം ഡോ വിപിൻ  ക്ലാസ്സ്‌ എടുത്തു.